Question:
തെക്കേമുഖം, വടക്കേമുഖം, പടിഞ്ഞാറേമുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചത് ആര് ?
Aഅയ്യപ്പൻ മാർത്താണ്ഡപിള്ള
Bഅറുമുഖം പിള്ള
Cരാജാ കേശവദാസ്
Dകേണൽ മൺറോ
Answer:
A. അയ്യപ്പൻ മാർത്താണ്ഡപിള്ള
Explanation:
സർവ്വാധികാര്യക്കാർ എന്ന ഉദ്യോഗസ്ഥൻ്റെ കീഴിലായിരുന്നു ഈ ഓരോ മേഖലയും ഉണ്ടായിരുന്നത്