Question:

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതിയ തയ്യാറാക്കിയത് ആരാണ് ?

Aതോമസ് ജെഫേഴ്സൺ, ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

Bജോർജ് വാഷിംഗ്‌ടൺ, ആൻഡ്രൂ ജാക്സൺ

Cമാർട്ടിൻ ലൂതർ കിംഗ്

Dജോൺ ആഡംസ്,, പാട്രിക് ഹെന്ററി

Answer:

A. തോമസ് ജെഫേഴ്സൺ, ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

Explanation:

സ്വാതന്ത്ര്യ പ്രഖ്യാപനം (The Declaration of Independence)

  • സ്വാതന്ത്ര്യത്തിൻ്റെയും, മനുഷ്യാവകാശങ്ങളുടെയും ആദർശങ്ങൾ ഉൾക്കൊള്ളുന്ന ലോക ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായക രേഖകളിൽ ഒന്നായിരൂന്നു രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് അംഗീകരിച്ച സ്വാതന്ത്ര്യ പ്രഖ്യാപനം
  • 'ലീ റെസ്സലൂഷൻ' എന്നുമിത് അറിയപ്പെടുന്നു.
  • പൂർണ്ണമായും സ്വതന്ത്രരാകാനുള്ള കോളനികളുടെ ആവശ്യം ആദ്യമായി ഉന്നയിച്ചത് സ്വതന്ത്ര പ്രഖ്യാപനത്തിലൂടെയാണ്
  • 1776 ജൂലൈ 4നായിരുന്നു ഈ രേഖയെ രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് അംഗീകരിച്ചത്
  • ബെഞ്ചമിൻ ഫ്രാങ്ക്ലിൻ , തോമസ് ജെഫേഴ്സൺ എന്നിവർ തയ്യാറാക്കിയതയായിരുന്നു ഈ പ്രഖ്യാപനം
  • 'സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ശില്പി' എന്നറിയപ്പെടുന്നത്- തോമസ് ജഫേഴ്സൺ
  • 'എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിയ്ക്കപ്പെട്ടിരിക്കുന്നു ' എന്നാണ് സ്വാതന്ത്ര്യ പ്രഖ്യാപനം ആരംഭിക്കുന്നത്

Related Questions:

രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകിയിരുന്ന രാജ്യം ഏത് ?

ടോൾസ്റ്റോയ് കൃതികളെ റഷ്യൻ വിപ്ലവത്തിൻ്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

"ആവിയന്ത്രം" കണ്ടെത്തിയത് ?

ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും എന്ന് അഭിപ്രായപ്പെട്ടതാര് ?

What is the full form of POTA?