ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?Aബി.ആര്‍ അംബേദ്കര്‍Bജവഹര്‍ലാല്‍ നെഹ്റുCരാജേന്ദ്രപ്രസാദ്Dസച്ചിദാനന്ദ സിന്‍ഹAnswer: B. ജവഹര്‍ലാല്‍ നെഹ്റുRead Explanation:ഇന്ത്യന്‍ ഭരണ ഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ബി.ആര്‍ അംബേദ്കര്‍. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയാറാക്കിയത് -ജവാഹർലാൽ നെഹ്റുOpen explanation in App