Question:
രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് :
Aരാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് :
Bലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
Cസംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
Dസംസ്ഥാന നിയമസഭകളിലെയും ലോക്സഭയിലേയും അംഗങ്ങൾ
Answer:
C. സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
Explanation:
- രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് : സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
- രാജ്യസഭയുടെ കാലാവധി - കാലാവധിയില്ല
- രാജ്യസഭയിലെ അംഗങ്ങളുടെ കാലാവധി - 6 വർഷം
- രാജ്യസഭാംഗങ്ങൾ തെരഞ്ഞെടുക്കുന്ന രീതി ഇന്ത്യ കടമെടുത്തിരിക്കുന്നത് - ദക്ഷിണാഫ്രിക്കയിൽ നിന്ന്
- രാജ്യസഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം - 30 വയസ്സ്
- രാജ്യസഭയുടെ പരമാവധി അംഗസംഖ്യ - 250