പൂനെയിൽ ഹർഗൂസൺ കോളേജ് സ്ഥാപിച്ചത്?Aഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റിBശ്രീശങ്കരാചാര്യ കോളേജ്Cജാമിയ്യ മില്ലിയ്യDകൽക്കട്ട യൂണിവേഴ്സിറ്റിAnswer: A. ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റിRead Explanation:• 1884-ൽ ബാലഗംഗാധര തിലക്, അഗാർക്കർ, മഹാദേവ ഗോവിന്ദ റാനഡ എന്നിവർ ചേർന്ന് രൂപീകരിച്ച സംഘടന - ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റി.Open explanation in App