App Logo

No.1 PSC Learning App

1M+ Downloads

സമത്വ സമാജം സ്ഥാപിച്ചത്?

Aചട്ടമ്പി സ്വാമികൾ

Bഅയ്യൻകാളി

Cവൈകുണ്ഠ സ്വാമികൾ

Dകുമാര ദേവൻ

Answer:

C. വൈകുണ്ഠ സ്വാമികൾ

Read Explanation:

  • കേരളത്തിലെ സാമൂഹിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തേ നവോത്ഥാന പ്രസ്ഥാനം - സമത്വ സമാജം

  • സമത്വസമാജം സ്ഥാപിച്ചത് – വൈകുണ്ഠ സ്വാമികൾ

  • സമത്വസമാജം സ്ഥാപിച്ചവർഷം – 1836

  • വൈകുണ്ഠ സ്വാമികൾ ജനിച്ചത് – 1809 മാർച്ച് 12

  • മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹ്യ പരിഷ്കർത്താവ് – വൈകുണ്ഠ സ്വാമി

  • 'സമപന്തിഭോജനം' നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ – വൈകുണ്ഠ സ്വാമികൾ

  • ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് - വൈകുണ്ഠ സ്വാമികൾ

  • വൈകുണ്ഠ സ്വാമികൾ ലോകത്തിനു നല്കിയ മഹത് വചനം - ജാതി ഒന്ന് , മതം ഒന്ന്, കുലം ഒന്ന് ,ദൈവം ഒന്ന് ,ലോകം ഒന്ന് മനുഷ്യന്


Related Questions:

ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ ?

Akilathirattu Ammanai and Arul Nool were famous works of?

The first and life time president of SNDP was?

വൈക്കം വീരർ എന്ന് അറിയപ്പെടുന്നത് ആരാണ് ?

'സാധുജനപരിപാലന സംഘം' രൂപീകരിച്ചത് :