Question:

തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് മിഷനറി വിദ്യാലയം സ്ഥാപിച്ചത് ആര് ?

Aബെഞ്ചമിൻ ബെയിലി

Bഹെർമൻ ഗുണ്ടർട്ട്

Cറിങ്കിൾ റ്റോബെ

Dറവ. മിഡ്

Answer:

C. റിങ്കിൾ റ്റോബെ

Explanation:

🔹 ജർമൻ സ്വദേശിയായ റിംഗിൾ റ്റോബെ കൃസ്തീയ മിഷണറി പ്രവർത്തനങ്ങളുടെ ഭാഗമായി 1806 നും 1816 നും ഇടയിൽ തെക്കൻ തിരുവിതാംകൂറിൽ ഉടനീളം സഞ്ചരിക്കുകയും ധാരാളം വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തു.


Related Questions:

വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യൻ ശക്തികൾ ആര് ?

'പരന്ത്രീസുകാർ' എന്ന പേരിൽ അറിയപ്പെട്ട വിദേശീയർ ആര് ?

കേരളത്തിലെ ആദ്യത്തെ റെയിൽപാത നിർമിച്ചത്?

'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം ഡച്ചുകാർ എഴുതിയത് ഏത് ഭാഷയിലാണ്?

പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ ആര് ?