ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂൾ സ്ഥാപിച്ചത്?Aജ്യോതിറാവു ഫൂലെBസാവിത്രിറാവു ഫൂലെCഇവ രണ്ടുംDഇവരൊന്നുമല്ലAnswer: C. ഇവ രണ്ടുംRead Explanation:• ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂൾ സ്ഥാപിച്ചത് ജ്യോതിറാവു ഫൂലെയും ഭാര്യ സാവിത്രിറാവു ഫൂലെയുമാണ്. •1848 ലാണ് സ്ഥാപിച്ചത്.Open explanation in App