ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു.
1920 -ൽ ഡോക്ടര്‍ ജോലിയില്‍ നിന്നു വിരമിച്ച ശേഷം 'മലബാര്‍ സാമ്പത്തിക യൂണിയന്‍' എന്നൊരു വ്യവസായ സ്ഥാപനം തുടങ്ങി. അതിലെ ആദായം പൊതു ജനങ്ങളുടെ ക്ഷേമത്തിനായും ഉപയോഗിച്ചു.
"വ്യവസായത്തിലൂടെ പുരോഗതി" (Thrive through Industry) എന്നതായിരുന്നു മലബാർ ഇക്കണോമിക് യൂണിയന്റെ ആപ്തവാക്യം.