Question:

1928 -ൽ ട്രാവൻകൂർ നാഷണൽ പിക്ച്ചേഴ്സ് എന്ന താല്ക്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത് ?

Aകെ സുബ്രഹ്മണ്യം

Bപി വി റാവു

Cപി വാസുദേവൻ

Dജെ സി ഡാനിയേൽ

Answer:

D. ജെ സി ഡാനിയേൽ


Related Questions:

മികച്ച നടിക്കുള്ള 66 -മത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതാര് ?

പ്രേംനസീർ സാംസ്കാരിക സമുച്ചയം നിലവിൽ വരുന്നത് ?

ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് :

ആദാമിന്റെ മകൻ അബു എന്ന സിനിമയുടെ സംവിധായകൻ

'നീലക്കുയിൽ' സിനിമയുടെ തിരക്കഥാകൃത്ത് ?