Question:

ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് 'വെൺനീച ഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ചത് ആര് ?

Aചട്ടമ്പിസ്വാമികൾ

Bവൈകുണ്ഠ സ്വാമികൾ

Cശ്രീനാരായണ ഗുരുദേവൻ

Dകുമാര ഗുരുദേവൻ

Answer:

B. വൈകുണ്ഠ സ്വാമികൾ

Explanation:

  • വൈകുണ്ഠ സ്വാമികൾ ജനിച്ചത് -1809 മാർച്ച് 12 (സ്വാമിത്തോപ്പ് നാഗർകോവിൽ )
  • സമത്വസമാജം സഥാപിച്ചത് -വൈകുണ്ഠ സ്വാമികൾ 
  • സഥാപിച്ച വർഷം -1836 
  • സമപന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ -വൈകുണ്ഠ സ്വാമികൾ 
  • അയ്യാവഴി എന്ന മതം സ്ഥാപിച്ചു 
  • തിരുവിതാംകൂറിലെ രാജാവിനെ 'അനന്തപുരിയിലെ നീചൻ 'എന്ന് വിശേഷിപ്പിക്കുകയുണ്ടായി 
  • തിരുവിതാംകൂറിലെ ഭരണത്തെ 'കറുത്ത പിശാചിന്റെ ഭരണം 'എന്ന് വിശേഷിപ്പിച്ചു 
  • ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് "വെൺനീചഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ചു 

Related Questions:

Who established Islam Dharma Paripalana Sangam?

The book "Chavara Achan : Oru Rekha Chitram" was written by ?

Who was the founder of ' Yoga Kshema Sabha '?

Who is known as Kafir ?

Which among the following is not a goal of Sivagini pilgrimage as approved by Sri Narayana Guru?