App Logo

No.1 PSC Learning App

1M+ Downloads

ശാസ്ത്രീയമായ രീതിയിൽ ആദ്യമായി ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കിയത് ?

Aദാദാഭായ് നവറോജി

Bജവാഹർലാൽ നെഹ്‌റു

Cപ്രൊഫ.വി.കെ.ആർ.വി.റാവു

Dപ്രൊഫ.പി.സി.മഹലനോബിസ്

Answer:

C. പ്രൊഫ.വി.കെ.ആർ.വി.റാവു

Read Explanation:

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ജനിച്ച വിജയേന്ദ്ര കസ്‌തൂരി രങ്ക വരദരാജ റാവു എന്ന വി.കെ.ആർ.വി.റാവു ഇന്ത്യയിലെ അറിയപ്പെട്ട സാമ്പത്തിക ശാസ്ത്രഞ്ജനാണ്. ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിന്റെ സ്ഥാപകനാണ് വി.കെ.ആർ.വി.റാവു. ബെല്ലാരിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ,1971 മന്ത്രിസഭയിൽ വിദ്യാഭാസ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. പത്മവിഭൂഷൺ അവാർഡ് ലഭിച്ചിട്ടുണ്ട്.


Related Questions:

1949 ൽ സ്ഥാപിതമായ ദേശീയ വരുമാന കമ്മിറ്റിയിൽ അംഗമല്ലാതിരുന്നത് ആരാണ് ?

ദേശീയ വരുമാനം കണക്കാക്കുന്നതിൻ്റെ ലക്ഷ്യങ്ങളിൽ പെടുന്നത് ഏതാണ് ?

ശാസ്ത്രീയമായ രീതിയില്‍ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആര്?

ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം ഏത് ?

undefined