Question:
ആറ്റോമിക സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ആരാണ്?
Aജെ.ജെ. തോംസൺ
Bറുഥർഫോർഡ്
Cജോൺ ഡാൽട്ടൺ
Dനീൽസ് ബോർ
Answer:
C. ജോൺ ഡാൽട്ടൺ
Explanation:
AD1807 -ൽ ജോൺ ഡാൽട്ടൺ തന്റെ പ്രസിദ്ധമായ ആറ്റോമിക സിദ്ധാന്തം അവതരിപ്പിച്ചു. എന്നാൽ NCERT Text പ്രകാരം ഇത് 1808 -ൽ ആണെന്നും പറയുന്നുണ്ട് . ആറ്റങ്ങളെ സൃഷ്ടിക്കാനോ ചെറിയ കണങ്ങളായി വിഭജിക്കാനോ രാസപ്രക്രിയയിലൂടെ നശിപ്പിക്കാനോ കഴിയില്ല.