Question:
ബ്രിട്ടീഷ് വ്യാവസായിക രംഗത്തുണ്ടായമാറ്റങ്ങൾ സൂചിപ്പിക്കുന്നതിനായി, വ്യവസായ വിപ്ലവം എന്ന പദം ഇംഗ്ലീഷിൽ ആദ്യമായി ഉപയോഗിച്ചത് -?
Aജെയിംസ് വാട്ട്
Bആർനോൾഡ് ടോയൻബി
Cഫ്രഡറിക് ഏംഗൽസ്
Dജോർജസ് മിഷ്,
Answer:
B. ആർനോൾഡ് ടോയൻബി
Explanation:
- വ്യാവസായിക വിപ്ലവം' എന്ന പദം ഉപയോഗിച്ച യൂറോപ്യൻ പണ്ഡിതർ - ഫാൻസിലെ ജോർജസ് മിഷ്, ജർമനിയിലെ ഫ്രഡറിക് ഏംഗൽസ് .
- ബ്രിട്ടീഷ് വ്യാവസായിക രംഗത്തുണ്ടായമാറ്റങ്ങൾ സൂചിപ്പിക്കുന്നതിനായി, വ്യവസായ വിപ്ലവം എന്ന പദം ഇംഗ്ലീഷിൽ ആദ്യമായി ഉപയോഗിച്ചത് - ആർനോൾഡ് ടോയൻബി .