Question:

വൈദ്യുതി വിശ്ലേഷണനിയമം ആവിഷ്കരിച്ചത് ആരാണ് ?

Aമൈക്കൽ ഫാരഡെ

Bഹംഫ്രീ ഡേവി

Cനിക്കോളാസ് ടെസ്ല

Dഹെൻട്രിക്‌ ഗീസ്ലെർ

Answer:

A. മൈക്കൽ ഫാരഡെ

Explanation:

  • വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്ക്കരിച്ചത് - ജെയിംസ് ക്ലാർക്ക് മാക്സ്വെൽ
     
  • വൈദ്യുത വിശ്ലേഷണ നിയമം ആവിഷ്കരിച്ചത് - മൈക്കൽ ഫാരഡെ
     
  • വൈദ്യുത കാന്തിക പ്രേരണം ആവിഷ്കരിച്ചത് - മൈക്കിൾ ഫാരഡെ

Related Questions:

ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ ഡാൽട്ടന്റെ അറ്റോമിക് സിദ്ധാന്തത്തിനെതിരെ തെളിവ് നൽകിയ ശാസ്ത്രജ്ഞൻ ആരാണ് ?

ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക് നമ്പറും ഉള്ള ആറ്റങ്ങൾ :

ആറ്റത്തിന്റെ സൗരയൂഥമാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തം അനുസരിച്ചു ഈ പ്രപഞ്ചം എത്ര തരം മൗലിക കണങ്ങളാൽ നിർമിച്ചിരിക്കുന്നു ?

ഒരേ എണ്ണം ന്യൂട്രോൺ അടങ്ങിയ അറ്റങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?