Question:
മൂലകങ്ങളുടെ രാസ ഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലമാണ് എന്ന പിരിയോടിക് നിയമം ആവിഷ്കരിച്ചത് ആര്?
Aഡൊബൈറൈനർ
Bന്യൂലാൻഡ്സ്
Cമെൻഡലിയേഫ്
Dമോസ്‌ലി
Answer:
C. മെൻഡലിയേഫ്
Explanation:
മൂലകങ്ങളുടെ വർഗ്ഗീകരണത്തിന് തുടക്കമിട്ടത് ലാവോസിയെ ആണ്. 1789-ൽ അന്ന് അറിയപ്പെട്ടിരുന്ന 30 മൂലകങ്ങളെ ലോഹങ്ങൾ ,അലോഹങ്ങൾ എന്നിങ്ങനെ അദ്ദേഹം വർഗീകരിച്ചു