സവിശേഷ ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?Aഐസക് ന്യൂട്ടൻBഗലിലിയോCആൽബർട്ട് ഐൻസ്റ്റീൻDജെയിംസ് ക്ലാർക്ക് മാക്സ്‌വെൽAnswer: C. ആൽബർട്ട് ഐൻസ്റ്റീൻ Read Explanation: വേഗത എന്നത് മാസ്, സമയം, സ്പെയ്സ് എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന വിശദീകരണം നൽകുന്ന സിദ്ധാന്തമാണ്, സവിശേഷ ആപേക്ഷിക സിദ്ധാന്തം.Read more in App