Question:

കൊളച്ചല്‍ യുദ്ധം നടന്നത്‌ ആരൊക്കെ തമ്മിലാണ്‌ ?

Aമാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും

Bധര്‍മ്മരാജയും ഡച്ചുകാരും

Cമാര്‍ത്താണ്ഡവര്‍മ്മയും പോര്‍ച്ചുഗീസുകാരും

Dമാര്‍ത്താണ്ഡവര്‍മ്മയും ബ്രിട്ടീഷുകാരും

Answer:

A. മാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും


Related Questions:

1812 -ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച ഭരണാധികാരി ?

അവിട്ടം തിരുനാളിൻ്റെ പ്രശസ്തനായ ദിവാൻ ആരായിരുന്നു ?

തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?

ബ്രിട്ടീഷ് മലബാറിലെ ആദ്യത്തെ കളക്ടർ ?

1929 ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?