Question:
"പ്രാർത്ഥനാ സമാജ്" രൂപികരിച്ചതാര്?
Aരാജാറാം മോഹൻ റായ്
Bസ്വാമി ദയാനന്ദ സരസ്വതി
Cആത്മാറാം പാണ്ടുരംഗ്
Dകേശവചന്ദ്രസെൻ
Answer:
C. ആത്മാറാം പാണ്ടുരംഗ്
Explanation:
പ്രാര്‍ത്ഥനാ സമാജം or "Prayer Society" ബോംബൊ ആസ്ഥാനമായി രുപം കൊണ്ട മത സാമൂഹ്യ പരിഷകരണ പ്രസാഥാനം ആത്മാറാം പാണ്ഡുരംഗ് ,കേശവ ചന്ദ്ര സെന്‍ എന്നിവര്‍ ചേര്‍ന്ന് 1867 ല്‍ രൂപം നല്‍കി മഹാദാവ ദഗോവിന്ദ റാനഡെ ഇതിന കൂടുതല്‍ ജനകീയമാക്കി