സംസ്കൃത പഠന കേന്ദ്രമായ തത്വപ്രകാശിക ആശ്രമം കോഴിക്കോട് സ്ഥാപിച്ചതാര്?Aവാഗ്ഭടാനന്ദൻBബ്രഹ്മാനന്ദസ്വാമിCവി.ടി. ഭട്ടത്തിരിപ്പാട്Dകെ പി കറുപ്പൻAnswer: A. വാഗ്ഭടാനന്ദൻRead Explanation:'മലബാറിലെ ശ്രീനാരായണഗുരു' എന്നറിയപ്പെട്ടത് വാഗ്ഭടാനന്ദൻ ആണ്.Open explanation in App