Question:

ചേരമന്‍ മഹാജനസഭ രൂപീകരിച്ചത് ആര് ?

Aസഹോദരന്‍ അയ്യപ്പന്‍

Bപൊയ്കയില്‍ യോഹന്നാന്‍

Cപാമ്പാടി ജോണ്‍ ജോസഫ്‌

Dഅര്‍ണോസ് പാതിരി

Answer:

C. പാമ്പാടി ജോണ്‍ ജോസഫ്‌

Explanation:

തിരുവിതാംകൂർ ചേരമർ മഹാസഭ:

  • സ്ഥാപകൻ  : പാമ്പാടി ജോൺ ജൊസേഫ്.   
  • സ്ഥാപിക്കപ്പെട്ട വർഷം : 1921, ജനുവരി 14. 
  • ആദ്യ ജനറൽ സെക്രട്ടറി : പാമ്പാടി ജോൺ ജോസഫ്.
  • സ്ഥാപക പ്രസിഡന്റ് : പാറടി അബ്രഹാം ഐസക്.
  • മുദ്രാവാക്യം : ഗോത്ര പരമായി സംഘടിക്കു മതപരമായല്ല.
  • ചേരമർ മഹാസഭയുടെ മുഖ പത്രം : സാധുജന ദൂതൻ.  

 


Related Questions:

കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചത്

Who founded Ananda Maha Sabha?

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആരാണ് ?

Who wrote the book Sivayoga Rahasyam ?

' അക്കാമ്മ ചെറിയാൻ' എന്ന പുസ്തകം എഴുതിയത് ആരാണ് ?