Question:

Sisters of the Congregation of the Mother of Carmel (CMC) എന്ന സന്യാസിനി സഭ സ്ഥാപിച്ചത് ആര് ?

Aകെ.പി.വള്ളോൻ

Bപാലക്കുന്നത്ത് എബ്രഹാം മാൽപ്പൻ

Cകുര്യാക്കോസ് ഏലിയാസ് ചാവറ

Dപാമ്പാടി ജോൺ ജോസഫ്

Answer:

C. കുര്യാക്കോസ് ഏലിയാസ് ചാവറ

Explanation:

🔹 1866 ഫെബ്രുവരി 13-നാണ് ഈ സഭ രൂപം കൊണ്ടത്. 🔹 വിശുദ്ധരാകുക വിശുദ്ധിയിലേക്ക് നയിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.


Related Questions:

Who founded 'Advaita Ashram' at Aluva in 1913?

താഴെ പറയുന്ന പ്രസ്താവനകളിൽ വൈകുണ്ഠ സ്വാമികളെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ? 

i) നല്ല വീടുകൾ നിർമ്മിക്കാനും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാനും സ്ത്രീസമത്വത്തിന്  പ്രവർത്തിക്കുവാനും അനുയായികളെ ഉപദേശിച്ചു 

ii) 1851 ജൂൺ 3 ന് അന്തരിച്ചു 

iii) പരമശിവന്റെ അവതാരമായാണ് താൻ പുതുജന്മം എടുത്തതെന്ന് പ്രഖ്യാപിച്ചു 

കുമാരനാശാൻ അവസാനം രചിച്ച ഖണ്ഡകാവ്യം ?

‘Pracheena Malayalam’ was authored by ?

Who founded ‘Ananda Mahasabha’ in 1918 ?