Question:

വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചത്?

Aവാഗ്ഭാടാനന്ദന്‍

Bപണ്ഡിറ്റ്‌ കറുപ്പന്‍

Cസഹോദരന്‍ അയ്യപ്പന്‍

Dടി.കെ മാധവന്‍

Answer:

C. സഹോദരന്‍ അയ്യപ്പന്‍

Explanation:

സഹോദരൻ അയ്യപ്പൻ:

  • ജനനം : 1889 ഓഗസ്റ്റ് 21   
  • ജന്മസ്ഥലം : ചെറായി, എറണാകുളം
  • പിതാവ് : കുമ്പളത്തു പറമ്പിൽ കൊച്ചാവു വൈദ്യർ
  • മാതാവ് : ഉണ്ണൂലി
  • പത്നി : പാർവതി
  • വീട്ടുപേര് : കുമ്പളത്തു പറമ്പിൽ
  • അന്തരിച്ച വർഷം : 1968, മാർച്ച് 6

  • കേരളത്തിലെ തൊഴിലാളി സംഘടനകളുടെ സ്ഥാപക പിതാവായി അറിയപ്പെടുന്ന നവോത്ഥാന നായകൻ
  • കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന് പിതാവ്.
  • കൊച്ചി രാജാവ് വീരശൃംഖല നൽകി ആദരിച്ച സാമൂഹ്യപരിഷ്കർത്താവ്.
  • കൊച്ചി മന്ത്രിസഭയിലും, തിരു-കൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന സാമൂഹിക പരിഷ്കർത്താവ് 
  • സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നത് : ചെറായി, എറണാകുളം
  • സഹോദരൻ അയ്യപ്പന്റെ പ്രതിമ സ്ഥിതിചെയ്യുന്നത് : കൊച്ചി

വിദ്യാ പോഷിണി:

  • സഹോദരൻ അയ്യപ്പൻ രൂപം നൽകിയ സാംസ്കാരിക സംഘടന: 
  • സംഘടന ആരംഭിച്ച സ്ഥലം  : ചെറായി


Related Questions:

Which was the first poem written by Pandit K.P. Karuppan?

തയ്‌ക്കാട്‌ അയ്യായുടെ യാത്ര വിവരണം ?

ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് ആരായിരുന്നു ?

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചതാര്?

Atmavidya Sangam was founded by: