ഹിന്ദു പുലയ സമാജം സ്ഥാപിച്ചതാര് ?Aഅയ്യങ്കാളിBകുറുമ്പൻ ദൈവത്താൻCകെ.കേളപ്പൻDആനന്ദ തീർത്ഥൻAnswer: B. കുറുമ്പൻ ദൈവത്താൻRead Explanation:കുറുമ്പൻ ദൈവത്താൻ 1917-ൽ ഹിന്ദു പുലയ സമാജം എന്ന സംഘടന സ്ഥാപിച്ചു.Open explanation in App