ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര്?
Aറാഷ് ബിഹാരി ബോസ്
Bജയപ്രകാശ് നാരായൺ
Cസുഭാഷ് ചന്ദ്ര ബോസ്
Dലാല ലജ്പത് റായ്
Answer:
C. സുഭാഷ് ചന്ദ്ര ബോസ്
Read Explanation:
ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയത് സുഭാഷ് ചന്ദ്ര ബോസ് ആണ് .കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയത് ജയപ്രകാശ് നാരായണൻ ആണ് .