Question:
സാധുജന പരിപാലന സംഘം രൂപീകരിച്ചത് ആര്?
Aസഹോദരൻ അയ്യപ്പൻ
Bവാഗ്ഭടാനന്ദൻ
Cശ്രീനാരായണ ഗുരു
Dഅയ്യങ്കാളി
Answer:
D. അയ്യങ്കാളി
Explanation:
- സമൂഹത്തിലെ അനാചാരങ്ങളും അസമത്വങ്ങളും ഇല്ലാതാക്കുന്നതിനുവേണ്ടി അയ്യങ്കാളി ആരംഭിച്ച പ്രസ്ഥാനം - സാധുജനപരിപാലന സംഘം
- സാധുജനപരിപാലന സംഘം സ്ഥാപിച്ച വർഷം 1907