App Logo

No.1 PSC Learning App

1M+ Downloads
സിക്കിം ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ സ്ഥാപിച്ചത് ആരാണ് ?

Aലാലു പ്രസാദ് യാദവ്

Bമമത ബാനർജി

Cപവൻകുമാർ ചാംലിങ്ങ്

Dകെ ചന്ദ്രശേഖര റാവു

Answer:

C. പവൻകുമാർ ചാംലിങ്ങ്


Related Questions:

B J P സ്ഥാപിതമായ വർഷം ഏതാണ് ?
തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചത് ആരാണ് ?
'റോളിംഗ് പ്ലാൻ' നിലവിൽ വന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?
താഴെപ്പറയുന്നവയിൽ രാഷ്ട്രത്തിൻറെ നിർബന്ധിത ചുമതല ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്?