ഈശോസഭ സ്ഥാപിച്ചത് ആരാണ് ?Aഇഗ്നേഷ്യസ് ലൊയോളBജെയിംസ് ബ്രൈഡ് ടെയ്ലർCറിങ്കൾ ടോബ്Dറെവനെൻഡ് മീഡ്Answer: A. ഇഗ്നേഷ്യസ് ലൊയോളRead Explanation:റോമൻ കത്തോലിക്കാ സഭയിലെ ഒരു പുരുഷസന്യാസസമൂഹമാണ് ഈശോസഭ അല്ലെങ്കിൽ സൊസൈറ്റി ഓഫ് ജീസസ്. ജെസ്യൂട്ടുകൾ എന്നും ഇവർ അറിയപ്പെടുന്നുOpen explanation in App