സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത് ?
Answer:
B. ചിത്തരഞ്ജന്‍ദാസ്
Read Explanation:
സ്വരാജ് പാർട്ടി
1922 ഗയയിൽ വച്ച് നടന്ന സി ആർ ദാസ് അധ്യക്ഷനായ കോൺഗ്രസ് സമ്മേളനത്തിൽ സി ആർ ദാസും മറ്റു ചില നേതാക്കളും കോൺഗ്രസ് വിട്ടു.
സി ആർ ദാസും മോത്തിലാൽ നെഹ്റുവും ചേർന്നാണ് സ്വരാജ് പാർട്ടി 1923 ജനുവരി ഒന്നിന് സ്ഥാപിച്ചത്
ആദ്യ സെക്രട്ടറി മോത്തിലാൽ നെഹ്റു
ആദ്യ പ്രസിഡന്റ് സി ആർ ദാസ്
1925ൽ സി ആർ ദാസിന്റെ മരണം പാർട്ടിയെ തളർത്തി
1935ൽ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു