ഗാന്ധിജിക്ക് 'രാഷ്ട്രപിതാവ്' എന്ന വിശേഷണം നൽകിയത് :Aസുഭാഷ് ചന്ദ്രബോസ്Bരവീന്ദ്രനാഥ ടാഗോർCദാദാബായ് നവറോജിDബിപിൻ ചന്ദ്രപാൽAnswer: A. സുഭാഷ് ചന്ദ്രബോസ്Read Explanation:സുഭാഷ് ചന്ദ്രബോസ്നേതാജി എന്നറിയപ്പെടുന്നു.ബംഗാൾ പ്രവിശ്യയിലെ കട്ടക്കിൽ ഒരു സമ്പന്ന കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.1921 ലാണ് അദ്ദേഹം കോൺഗ്രസിൽ ചേരുന്നത്1939ൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു. Open explanation in App