Question:
അടിയന്തരാവസ്ഥയ്ക്ക് അന്തിമ അംഗീകാരം നല്‍കുന്നതാര്?
Aപാര്‍ലമെന്‍റ്
Bരാഷ്ട്രപതി
Cഉപരാഷ്ട്രപതി
Dപ്രധാനമന്ത്രി
Answer:
A. പാര്‍ലമെന്‍റ്
Explanation:
- രാഷ്ട്രപതിക്ക് സ്വമേധയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരമില്ല . പാർലമെന്റിൻ്റെ ' WRITTEN REQUEST ' ൻ്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്.
- അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചുകഴിഞ്ഞ് ഒരു മാസത്തിനകം പാർലമെന്റിലെ ഇരുസഭകളും അത് അംഗീകരിച്ചിരിക്കണം. അടിയന്തിരാവസ്ഥ കാലാവധി നീട്ടാനും രാഷ്ടപതിക്ക് പാർലമെന്റിൻ്റെ അനുമതി ആവശ്യമാണ്.