Question:

സംസ്ഥാനത്തിലെ അടിയന്തര ഫണ്ട് കൈകാര്യം ചെയ്യുന്നതാര് ?

Aമുഖ്യമന്ത്രി

Bധനകാര്യമന്ത്രി

Cഗവര്‍ണര്‍

Dഅറ്റോര്‍ണി ജനറല്‍

Answer:

C. ഗവര്‍ണര്‍

Explanation:

അടിയന്തിര ഫണ്ട്‌

  • അടിയന്തിര സാഹചര്യങ്ങൾ, അപ്രതീക്ഷിത ഒഴുക്ക് , പ്രധാന സാമ്പത്തിക പ്രതിസന്ധികൾ എന്നിവയ്ക്കുള്ള ഫൺഡ് ആണ് അടിയന്തിര ഫൺഡ് എന്നു പറയുന്നത്.
  • ആർട്ടിക്കിൾ 267 ആണ് അടിയന്തിര ഫൺഡ് നെ കുറിച്ച് പറയുന്ന ആർട്ടിക്കിൾ.
  • സംസ്ഥാന കാര്യ നിർവഹണ വിഭാഗത്തിന്റെ തലവൻ ആണ് ഗവർണർ.
  • ഗവർണർ നെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 153 ആണ്.

Related Questions:

The Governor of a State is appointed by the President on the advice of the

ഗവർണ്ണറെ നിയമിക്കുന്നത്

Name the President of India who had previously served as Governor of Kerala?

The Governor holds office for a period of ______.

ഇന്ത്യയിലെ സംസ്ഥാന ഗവർണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യതകൾവിവരിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?