Question:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന രണ്ടാമത്തെ വ്യക്തി എന്ന നേട്ടം കൈവരിച്ചത് ?

Aമമതാ ബാനർജി

Bനവീൻ പട്നായിക്

Cജ്യോതി ബസു

Dകെ ചന്ദ്രശേഖരറാവു

Answer:

B. നവീൻ പട്നായിക്

Explanation:

• ഒന്നാം സ്ഥാനം :- പവൻകുമാർ ചാലിങ് (24 വർഷത്തിലേറെ) • രണ്ടാം സ്ഥാനം :- നവീൻ പട്നായിക്ക് (23 വർഷം 138 ദിവസം) • മൂന്നാം സ്ഥാനം :- ജ്യോതി ബസു (23 വർഷം 137 ദിവസം.)


Related Questions:

2024 ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ റബ്ബർ മീറ്റിന് വേദിയായത് എവിടെ ?

ഇന്ത്യൻ നാവികസേനയുടെ ശേഷി കൂട്ടാൻ 26 റഫാൽ മറൈൻ ജെറ്റുകൾ വാങ്ങുന്നത് ഏത് രാജ്യത്തുനിന്നാണ്

ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ 2024 ലെ "സ്വോർഡ്‌ ഓഫ് ഓണർ" (Sword of Honor) പുരസ്‌കാരം ലഭിച്ച ഇന്ത്യയിലെ ക്ഷേത്രം ?

അടുത്തിടെ ഇന്ത്യൻ സൈന്യം ശിവാജിയുടെ 30 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത് എവിടെയാണ് ?

ഇന്ത്യയിലാദ്യമായി ചരക്ക് നീക്കത്തിനായി വിമാന സർവ്വീസുകൾക്ക് തുടക്കമിട്ട ഇ കോമേഴ്‌സ് കമ്പനി ഏതാണ് ?