Question:

കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്റേറ്റ് കൊച്ചി മേഖല അഡീഷണൽ ഡയറക്ടറായി നിയമിതനായത് ആരാണ് ?

Aരാഹുൽ നവിൻ

Bജിനീഷ് ലാൽ

Cആനന്ദ് സ്വാമിനാഥൻ

Dദിനേശ് പരിച്ചൂരി

Answer:

D. ദിനേശ് പരിച്ചൂരി

Explanation:

  • കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്റേറ്റ് കൊച്ചി മേഖല അഡീഷണൽ ഡയറക്ടറായി നിയമിതനായ വ്യക്തി - ദിനേശ് പരിച്ചൂരി
  • ഇന്ത്യയുടെ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ - സഞ്ജയ് കുമാർ മിശ്ര 

Related Questions:

ഹൈദരാബാദിൽ നടക്കുന്ന ഇ - മോട്ടോർ ഷോയിൽ അവതരിപ്പിച്ച ഇന്ത്യയിൽ സാധാരണ നിരത്തുകളിൽ ഓടാൻ അനുമതിയുള്ള കാറുകളിൽ ഏറ്റവും വേഗമേറിയ കാർ എന്ന ബഹുമതിയുള്ള ' ബാറ്റിസ്റ്റ ' നിർമ്മിച്ച ഇറ്റാലിയൻ വാഹന ഡിസൈനിംഗ് സ്ഥാപനം ഏതാണ് ?

നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന് കീഴിലെ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് നിലവിൽ വരുന്നത് ?

2023 ജനുവരിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ 1300 വർഷം പഴക്കമുള്ള ബുദ്ധിസ്റ്റ് സ്തൂപം ഏത് സംസ്ഥാനത്തുനിന്നാണ് കണ്ടെത്തിയത് ?

ഇന്ത്യ ആതിഥ്യം വഹിക്കുന്ന റെയ്‌സിന സംവാദത്തിൽ 2022-ലെ മുഖ്യാതിഥി ആരായിരുന്നു ?

സൂര്യൻ്റെ ഉപരിതലത്തെ കുറിച്ച് പഠിക്കുന്നതിന് ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച 2023 സെപ്റ്റംബറിൽ വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത്?