Question:
കോട്ടയത്തെ കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്ടിന്റെ ചെയർമാനായി നിയമിതനായത് ?
Aകമൽ
Bഷാജി എൻ. കരുൺ
Cസയീദ് അഖ്‌തർ മിർസ
Dസണ്ണി ജോസഫ്
Answer:
C. സയീദ് അഖ്‌തർ മിർസ
Explanation:
ആസ്ഥാനം - തെക്കുംതല സിനിമാ, ടെലിവിഷന്‍ മേഖലകളില്‍ ലോകോത്തര നിലവാരമുള്ള കലാകാരന്മാരെയും സാങ്കേതിക വിദഗ്‍ധരെയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2016ല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ചതാണ് കെ ആര്‍ നാരായണന്റെ പേരിലുള്ള സ്ഥാപനം.