Question:

കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായത് ആരാണ് ?

Aഡോ കെ പി സുധീർ

Bഡോ ജി ബൈജു

Cഡോ ബി പ്രകാശ്

Dഡോ പ്രവീൺ റാവു

Answer:

B. ഡോ ജി ബൈജു

Explanation:

  • കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായ വ്യക്തി - ഡോ ജി ബൈജു
  • പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനായി നിയമിതനായത് - ഡോ . അരവിന്ദ് പനഗരിയ 
  • കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ആയി നിയമിതയായത് - എസ് . ശ്രീകല 
  • സംസ്ഥാന ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് - യു . വി . ജോസ് 
  • സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടറായി നിയമിതനായത് - ശ്രീറാം വെങ്കിട്ടരാമൻ 

 


Related Questions:

2023 ൽ നടക്കുന്ന ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ വേദി എവിടെയാണ് ?

ചാന്ദ്രയാൻ 2 ഇടിച്ചിറങ്ങിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര് ?

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ സെൽ ബസ് സർവീസ് ആരംഭിക്കുന്നത് എവിടെ ?

ഇന്ത്യയുടെ ഭരണഘടനാ ശിൽപിയായ ബി ആർ അംബേദ്ക്കറുടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയ്ക്ക് നൽകിയ പേരെന്ത് ?

ഇന്ത്യയുടെ 'അമൃത് സരോവർ' പദ്ധതി പ്രകാരം ഇന്ത്യയിൽ ആദ്യമായി കുളം നിർമിച്ചത് എവിടെയാണ് ?