Question:

നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഡയറക്ടറായി നിയമിതനായത് ആരാണ് ?

Aപ്രവീൺ ശർമ്മ

Bഅരുൺകുമാർ സിംഗ്

Cഡോ ജയപ്രകാശ്

Dബിനോദ് കുമാർ

Answer:

A. പ്രവീൺ ശർമ്മ

Explanation:

  • ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന" എന്ന പേരിൽ ഇന്ത്യയുടെ മുൻനിര പബ്ലിക് ഹെൽത്ത് ഇൻഷുറൻസ്/അഷ്വറൻസ് സ്കീം നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള പരമോന്നത ബോഡിയാണ് നാഷണൽ ഹെൽത്ത് അതോറിറ്റി (NHA)

Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം ഏത് ?

2023-ൽ വീർ സവർക്കറുടെ പേരിൽ മഹാരാഷ്ട്ര നാമകരണം ചെയ്യുന്ന കടൽപ്പാലം?

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ നേതൃത്വത്തിൽ 2024 ഡിസംബറിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ അതീവ വെള്ളപ്പൊക്ക-വരൾച്ചാ ഭീഷണി നേരിടുന്ന ജില്ലകളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട ജില്ല ഏത് ?

ഇന്ത്യയുടെ 75-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥി ആയിരുന്ന വ്യക്തി ആര് ?

2023 ഫെബ്രുവരിയിൽ ലഡാക്കിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസപരമായ പുരോഗതിക്കായി ഇന്ത്യൻ കരസേന ആരംഭിച്ച ദൗത്യം ഏതാണ് ?