Question:

അർമേനിയയിലേക്കുള്ള ഇന്ത്യൻ അംബാസിഡറായി നിയമിതയായത് ആരാണ് ?

Aപൂജ കപൂർ

Bരുചി ഘനശ്യാം

Cനിലക്ഷി സാഹ സിൻഹ

Dറിവ ഗാംഗുലി ദാസ്

Answer:

C. നിലക്ഷി സാഹ സിൻഹ

Explanation:

• വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു നിലക്ഷി സാഹ സിൻഹ • അസർബൈജാനിലേക്കുള്ള അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിതനായത് - എം ശ്രീധരൻ


Related Questions:

2019-ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയതാര് ?

നാലാമത് ജി-20 ഇൻഫ്രാസ്ട്രക്ച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് വേദി ആയ നഗരം ?

ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ?

ആദ്യ ഗോവ പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് ഫിലിം പ്രദർശിപ്പിക്കുന്ന ചിത്രം ?

2023 മാർച്ചിൽ കുമരകത്ത് നടന്ന ജി - 20 ഷെർപ്പമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ആരാണ് ?