Question:

ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിതനായത് ആരാണ് ?

Aഎം ആർ കുമാർ

Bഅജയകുമാർ ശ്രീവാസ്തവ

Cഅതനു കുമാർ ദാസ്

Dഅനിൽ കുമാർ ലഖോട്ടി

Answer:

B. അജയകുമാർ ശ്രീവാസ്തവ

Explanation:

  •  ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്ഥാപിച്ച വർഷം - 1937 ഫെബ്രുവരി 10 
  • ആസ്ഥാനം - ചെന്നൈ 
  • ദേശസാൽക്കരിച്ച വർഷം - 1969 
  • ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിതനായ വ്യക്തി - അജയകുമാർ ശ്രീവാസ്തവ

Related Questions:

വിദേശത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക് ?

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടത് ?

ഇന്ത്യയിലെ ആദ്യത്തെ യുപിഐ എ ടി എം സ്ഥാപിച്ച കമ്പനി ഏത് ?

Voice Biometrics Authentication ആരംഭിച്ച ബാങ്ക് ഏത് ?

UPI ഇടപാട്‌ 1 ബില്യൺ കടന്ന ആദ്യത്തെ അപ്ലിക്കേഷൻ ?