Question:

UIDAI യുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത് ?

Aരഘുറാം അയ്യർ

Bഭുവനേഷ് കുമാർ

Cവിതൽ കുമാർ

Dദൽജിത് സിങ് ചൗധരി

Answer:

B. ഭുവനേഷ് കുമാർ

Explanation:

• UIDAI - Unique Identification Authority of India


Related Questions:

2022 നവംബറിൽ EOS -06 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച PSLV റോക്കറ്റ് ഏതാണ് ?

എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

2023 ഒക്ടോബറിൽ ത്രിപുരയുടെ ഗവർണർ ആയി ചുമതലയേറ്റ വ്യക്തി ആര് ?

2024 ജൂലൈയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ കർണ്ണാടകയിലെ പ്രദേശം ഏത് ?

2019-ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയതാര് ?