Question:
തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ ഓംബുഡ്സ്മാനായി നിയമിതനായത് ആര് ?
Aജസ്റ്റിസ് കെ രാമകൃഷ്ണൻ
Bജസ്റ്റിസ് എൻ അനിൽകുമാർ
Cജസ്റ്റിസ് എസ് മോഹൻദാസ്
Dജസ്റ്റിസ് എ ഹരിപ്രസാദ്
Answer:
A. ജസ്റ്റിസ് കെ രാമകൃഷ്ണൻ
Explanation:
• ദേവസ്വം ബോർഡുമായി ബന്ധപ്പെട്ടുള്ള ഭക്തരുടെയും ജീവനക്കാരുടെയും പരാതികൾ പരിഗണിക്കുകയും പരിഹരിക്കുകയുമാണ് ഓംബുഡ്‌സ്മാൻറെ ചുമതല