Question:
രാജ്യാന്തര പുസ്തകോത്സവ സമിതി നൽകുന്ന 2024 ലെ ബാലാമണിയമ്മ പുരസ്‌കാരത്തിന് അർഹനായത് ആര് ?
Aതോമസ് മാത്യു
Bചാത്തനാട് അച്യുതനുണ്ണി
Cകെ പി രാമനുണ്ണി
Dഗണേഷ് പുത്തൂർ
Answer:
B. ചാത്തനാട് അച്യുതനുണ്ണി
Explanation:
• മലയാള സാഹിത്യത്തിലെ സമഗ്ര സംഭവനക്ക് നൽകുന്ന പുരസ്‌കാരം • പുരസ്‌കാര തുക - 50000 രൂപ • 2023 ലെ പുരസ്‌കാര ജേതാവ് - തോമസ് മാത്യു