App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ വോളിബോൾ ഫെഡറേഷന്റെ പ്രസിഡന്റായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് ?

Aരാജ്കുമാർ

Bജഗൻ മോഹൻ റാവു

Cആദിൽ സുമരിവല്ല

Dഅച്യുത സാമന്ത

Answer:

D. അച്യുത സാമന്ത

Read Explanation:


Related Questions:

പുതിയ കേന്ദ്ര ആരോഗ്യ സെക്രട്ടറി ആര് ?

മേൽക്കൂര മഴവെള്ള ശേഖരണം നിയമം മൂലം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം

18 -ാ മത് നാഷണൽ സ്കൗട്ട് ആൻഡ് ഗൈഡ് ജംബോറി രാഷ്‌ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?

2024 ൽ കേന്ദ്ര സർക്കാർ ഇന്ത്യയിലെ മികച്ച മറൈൻ ജില്ലയായി തിരഞ്ഞെടുത്തത് ?

ഇപ്പോഴത്തെ സിക്കിമിന്റെ മുഖ്യമന്ത്രി ?