Question:
വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിലിൻ്റെ (ഡബ്ല്യുബിസിസി) പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Aരജനീഷ് ഹെൻറി
Bറെയ്മണ്ട് മോക്ളി
Cജെയ്ഷ
Dസയ്യിദ് സുൽത്താൻ ഷാ
Answer:
D. സയ്യിദ് സുൽത്താൻ ഷാ
Explanation:
കാഴ്ചപരിമിതരുടെ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ വൈസ് പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മലയാളി - രജനീഷ് ഹെൻറി