കംബോഡിയയുടെ പ്രധാനമന്ത്രി ആയി വീണ്ടും നിയമിതനായത് ആര് ?Aഹുൻ സെൻBവിക്ടർ ഓർബാൻCഫം മിൻ ചിൻDറോബിനോ നബർജAnswer: A. ഹുൻ സെൻRead Explanation:• വിക്ടർ ഓർബാൻ :- ഹംഗറിയുടെ പ്രധാനമന്ത്രി • ഫം മിൻ ചിൻ :- വിയറ്റ്നാം പ്രധാന മന്ത്രി. • റോബിനോ നബാർജ് :- ഉഗാണ്ടയുടെ പ്രധാനമന്ത്രി.Open explanation in App