Question:

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ്റെ 2024 ലെ ഹോക്കി സ്റ്റാർ പുരസ്കാരത്തിൽ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ആരെയാണ് ?

Aപിർമിൻ ബ്ലാക്ക്

Bപി ആർ ശ്രീജേഷ്

Cതോമസ് സാൻറ്റിയാഗോ

Dലൂയിസ് ക്ലസാഡോ

Answer:

B. പി ആർ ശ്രീജേഷ്

Explanation:

  • മൂന്നാം തവണയാണ് പി ആർ ശ്രീജേഷ് ഈ പുരസ്‌കാരം നേടിയത്

  • മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് - ഹർമൻപ്രീത് സിങ് (ഇന്ത്യ)

  • മികച്ച വനിതാ താരം - യിബ്ബി ജാൻസെൻ (നെതർലാൻഡ്)

  • മികച്ച വനിതാ ഗോൾകീപ്പർ - യെ ജിയാവോ (ചൈന)

  • മികച്ച പുരുഷ യുവതാരം - സുഫിയാൻ ഖാൻ (പാക്കിസ്ഥാൻ)

  • മികച്ച വനിതാ യുവതാരം - സോ ഡയസ് (അർജന്റീന)


Related Questions:

ഫുട്ബോൾ ഗോൾ പോസ്റ്റിലെ രണ്ടു പോസ്റ്റുകൾ തമ്മിലുള്ള അകലം എത്രയാണ് ?

2024 ൽ സ്‌പെയിനിലെ ലിയോൺ മാസ്‌റ്റേഴ്‌സ് ചെസ് കിരീടം നേടിയത് ആര് ?

രാജ്യാന്തര ട്വൻ്റി - 20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയ രാജ്യം ഏത് ?

ഏഷ്യയുടെ കായിക തലസ്ഥാനം?

The number of players in a football team is :