Question:

2024 - 27 കാലയളവിലേക്ക് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ എക്സ്റ്റേണൽ ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

Aതുഷാർ മേത്ത

Bഗോപാൽ സുബ്രഹ്മണ്യം

Cമോഹൻ പരാശരൻ

Dഗിരീഷ് ചന്ദ്ര മുർമു

Answer:

D. ഗിരീഷ് ചന്ദ്ര മുർമു


Related Questions:

കേരളത്തിൽ ഡിജിറ്റൽ പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിൽ ഒന്നാമത് എത്തിയ ജില്ലകൾ ?

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ?

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ?

2023 ൽ ലോക ഹിന്ദി സമ്മളനം നടക്കുന്ന രാജ്യം ഏതാണ് ?

2000 നോട്ടുകൾ പിൻവലിച്ചത് ?