ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ വ്യക്തി ?Aടോം വിറ്റാക്കർBഫുര്‍ബ താഷി ഷേര്‍പ്പCജൂലിയൻ ബ്രാൻഡഡ്Dകാമി റിത ഷേർപ്പAnswer: D. കാമി റിത ഷേർപ്പRead Explanation:കാമി റിത ഷേർപ്പ നേപ്പാളിൽ നിന്നുള്ള പർവതാരോഹകൻ. 29 തവണയാണ് ഇദ്ദേഹം എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുള്ളത്. 2024 മെയ് മാസത്തിലാണ് ഏറ്റവും ഒടുവിലായി അദ്ദേഹം തൻ്റെ തന്നെ റെക്കോർഡ് തിരുത്തി 29ആം തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയത് Open explanation in App