App Logo

No.1 PSC Learning App

1M+ Downloads

1952 ൽ തിരഞ്ഞെടുപ്പിലൂടെ പാർലമെൻറ് നിലവിൽ വന്ന ശേഷം തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് ആര് ?

Aനിർമ്മല സീതാരാമൻ

Bപി ചിദംബരം

Cഇന്ദിരാ ഗാന്ധി

Dമൊറാർജി ദേശായി

Answer:

A. നിർമ്മല സീതാരാമൻ

Read Explanation:

• നിർമ്മല സീതാരാമൻ തുടർച്ചയായി 5 വാർഷിക ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് അവതരിപ്പിച്ചിട്ടുള്ളത് • 1952 ൽ തിരഞ്ഞെടുപ്പിലൂടെ പാർലമെൻറ് നിലവിൽ വന്ന ശേഷം ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വ്യക്തി എന്ന മൊറാർജി ദേശായിയുടെ (തുടർച്ചയായി 6 ബജറ്റുകൾ) എന്ന റെക്കോർഡ് ആണ് നിർമ്മലാ സീതാരാമൻ മറികടന്നത് • ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ഇന്ത്യയുടെ ധനകാര്യ മന്ത്രി - മൊറാർജി ദേശായി (10 എണ്ണം)


Related Questions:

' Jawaharlal Nehru Rebel and Statesman ' എന്ന കൃതി രചിച്ചത് ആരാണ് ?

താഴെ പറയുന്നവയിൽ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കിയ പ്രധാനമന്ത്രി ആര് ?

രാജ്യസഭയിലെ പ്രതിപക്ഷനേതാവായ ശേഷം പ്രധാനമന്ത്രിയായ ഏക വ്യക്തി?

The ministry of human resource development was created by :

വിദേശത്ത് വെച്ച് മരണപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?