Question:

2022 ലെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആജീവാനന്ത സംഭാവനക്കുള്ള വയോ സേവന പുരസ്കാരം ലഭിച്ചത് ആർക്കൊക്കെയാണ് ? 

  1. എം ലീലാവതി
  2. പി ജയചന്ദ്രൻ
  3. യേശുദാസ് 
  4. എം എ യൂസഫലി 

A1 , 2

B2 , 3

C1 , 4

D4 മാത്രം

Answer:

A. 1 , 2


Related Questions:

മലയാളഭാഷയുടെ വളർച്ചക്ക് സഹായകമാകുന്ന ഉത്തമഗ്രന്ഥത്തിന് ഏർപ്പെടുത്തിയ പ്രഥമ ബാൽരാജ് പുരസ്കാരം ലഭിച്ചതാർക്ക് ?

2022-23 വർഷത്തെ സംസ്ഥാന ആരോഗ്യ വകുപ്പ് നൽകുന്ന കായകൽപ പുരസ്‌കാരം നേടിയ ജില്ല ആശുപത്രി ഏതാണ് ?

2023 ഹരിവരാസനം പുരസ്‌കാരം നേടിയത് ആരാണ് ?

2021 ജെ സി ബി സാഹിത്യപുരസ്കാരം നേടിയത് ആരാണ് ?

കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സമഗ്രസംഭാവനയ്ക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത് ?